മൂന്നാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോവാൻ ശ്രമം; കയ്യിൽ പിടിച്ച് വലിച്ച് കാറിൽ കയറ്റാൻ നോക്കി; വെള്ളകാർ കേന്ദ്രീകരിച്ച് അന്വേഷണം
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും തട്ടിക്കൊണ്ട് പോകൽ ശ്രമം. പാലക്കാട് കൂറ്റനാട് മല റോഡിന് സമീപമാണ് സംഭവം. മദ്രസയിലേക്ക് പോയിരുന്ന വട്ടേനാട് എൽ പി സ്കൂൾ മൂന്നാം ക്ലാസ് ...