പാലക്കാട് ഉപതിരഞ്ഞെടുപ്പ്; പോളിംഗ് ശതമാനം ഗണ്യമായി കുറഞ്ഞു; നേട്ടം ബി ജെ പി ക്ക് ?
പാലക്കാട്: പാലക്കാട് പോളിംഗ് ശതമാനം കുറഞ്ഞതിന്‍റെ ആശങ്കയിലാണ് വിവിധ മുന്നണികൾ. 2021 ൽ 73.71 ശതമാനമായിരുന്ന പോളിംഗ്, ഇത്തവണ ഇത് 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തിലധികമാണ് ...