“കമ്മ്യൂണിസ്റ്റ് അടിമകളായി തുടരാൻ സാധിക്കില്ല”; പാലക്കാട് സി പി എമ്മിൽ പ്രതിഷേധം രൂക്ഷം; പഞ്ചായത്ത് പ്രസിഡന്റ് അടക്കം ഭാഗമായി കൺവെൻഷൻ
ചിറ്റൂർ: പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യ നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. ഇതിന്റെ ഭാഗമായി കൊഴിഞ്ഞാമ്പാറയിൽ സി.പി.എം പ്രവർത്തക കൺവെൻഷൻ. കൊഴിഞ്ഞാമ്പാറ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ...








