ചികിത്സാ പിഴവ് : 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റി
ചികിത്സാ പിഴവിനെത്തുടർന്ന് 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നുവെന്ന് പരാതി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. പാലക്കാട് പല്ലശന സ്വദേശിനിയായവിനോദിനിയ്ക്കാണ് വലതു കൈ നഷ്ടപ്പെട്ടത് . ചികിത്സാ ...









