രാജി വെക്കും! രാഹുൽ മാങ്കൂട്ടത്തിലിനെ കയ്യൊഴിഞ്ഞ് കോൺഗ്രസ് ; ഇനി സീറ്റും നൽകില്ല
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ ഇടപെടലുമായി കോൺഗ്രസ് ഹൈക്കമാൻഡ്. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന് ...