പാലപ്പമല്ല കൂറ്റനാട് സ്‌പെഷ്യൽ അപ്പം, പനിയാരമാണ് ;കഴിക്കാൻ ഇനി ട്രെയിൻ പിടിക്കേണ്ട; ഇങ്ങനെ ഉണ്ടാക്കി നോക്കൂ
തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്നത് കൊണ്ടു തന്നെ പാലക്കാടൻ രുചിപ്പെരുമയിൽ ഒരു തമിഴ് ടച്ചും കലർന്നിട്ടുണ്ടെന്ന് പറയാം. തമിഴ് മക്കളുടെ പല വിഭവങ്ങളും കേരളീയവത്ക്കരിച്ച് വിളമ്പുക മാത്രമല്ല , ...