Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പാലപ്പമല്ല കൂറ്റനാട് സ്‌പെഷ്യൽ അപ്പം, പനിയാരമാണ് ;കഴിക്കാൻ ഇനി ട്രെയിൻ പിടിക്കേണ്ട; ഇങ്ങനെ ഉണ്ടാക്കി നോക്കൂ

by Brave India Desk
Mar 4, 2023, 06:28 pm IST
in Kerala, Food, Lifestyle
Share on Facebook
Tweet
WhatsApp
Telegram

തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്നത് കൊണ്ടു തന്നെ പാലക്കാടൻ രുചിപ്പെരുമയിൽ ഒരു തമിഴ് ടച്ചും കലർന്നിട്ടുണ്ടെന്ന് പറയാം. തമിഴ് മക്കളുടെ പല വിഭവങ്ങളും കേരളീയവത്ക്കരിച്ച് വിളമ്പുക മാത്രമല്ല , പാലക്കാടിന് സ്വന്തമായും പല വിഭവങ്ങളുണ്ട്. അതിൽ നാലുമണി പലഹാരമായി കഴിക്കാവുന്ന ഒന്നാണ് അപ്പം. സാധാരണ പച്ചരിയും തേങ്ങയും പാലും ചേർത്ത് അരച്ചുണ്ടാക്കുന്ന പാലപ്പമല്ല ഇത്. പനിയാരം, പണിയാരം എന്നിങ്ങനെയല്ലാം അറിയപ്പെടുന്ന ഇത് ഉണ്ടാക്കുന്ന രീതി തന്നെ വ്യത്യസ്തമാണ്. പാലക്കാടൻ അപ്പം എന്ന് പറയുമ്പോൾ തന്നെ പാലപ്പം എന്ന് തെറ്റിദ്ധരിച്ച് പോയവർക്ക് പനിയാരം എന്ന വിഭവമുണ്ടെന്ന് അറിയുന്നത് ഏറെ കൗതുകമായി തോന്നാം

ചിന്തമണി പനിയാരം ഉണ്ടാക്കുന്ന വിധം

Stories you may like

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

‘നേതാക്കളുടെ മക്കൾ വ്യവസായം നടത്തുന്നുണ്ട്, എക്സാലോജിക് തെറ്റില്ല’; ഇ.ഡിക്കെതിരെ പടക്കിറങ്ങാൻ സിപിഎം!

ചേരുവകൾ;

പൊന്നി അരി, ഇഡ്ഡലി അരി, പച്ചരി, കടല പരിപ്പ്, ഉഴുന്ന് പരിപ്പ്, തുവര പരിപ്പ് എന്നിവ 1/2 ഗ്ലാസ് വീതം നന്നായി കഴുകി ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. വറ്റൽ മുളക് – 3 എണ്ണം, ഉപ്പ് – 1 1/4 ടീ സ്പൂൺ , മല്ലിയില -ആവശ്യത്തിന് , വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ, കടുക് – 1 ടീസ്പൂൺ, ചെറിയ ഉള്ളി -7-8 എണ്ണം, പച്ചമുളക്- 4 എണ്ണം.

തയ്യാറാക്കുന്ന വിധം

കുതിർത്തെടുത്ത അരിയും, ധാന്യങ്ങളും, വറ്റൽ മുളകും ചേർത്ത് മിക്‌സിയിൽ അരച്ചെടുക്കുക. അരച്ചെടുത്ത മാവിൽ ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കു. ഇതിന് ശേഷം മാവ് 6 മണിക്കൂർ പുളിക്കാനായി വയ്ക്കുക. ഒരു ചീനചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ചെറിയ ഉള്ളിയും പച്ച മുളകും അരിഞ്ഞു കഷണങ്ങളാക്കി ചട്ടിയിലേക്കിട്ട് വഴറ്റുക. ഈ വറുത്തെടുത്ത ചേരുവ മല്ലിയിലക്കൊപ്പം പുളിപ്പിച്ച മാവിൽ കലർത്തി ഇളക്കുക. ഉണ്ണിയപ്പച്ചട്ടി ചൂടാക്കി 1 ടേബിൾ സ്പൂൺ വീതം എള്ളെണ്ണ ഓരോ കുഴിയിലും ഒഴിച്ച് ചൂടായശേഷം ഓരോ തവി മാവ് ഓരോന്നിലും ഒഴിച്ച് രണ്ട് പുറവും 2 മിനിറ്റ് വീതം ചുട്ടെടുക്കുക.

പാൽ പണിയാരം

ഒരു കപ്പ് പച്ചരി, മുക്കാൽ കപ്പ് ഉഴുന്ന്, തേങ്ങാപ്പാൽ, ഉപ്പ്, അഞ്ച് സ്പൂൺ പഞ്ചസാര, മൂന്ന് ഏലയ്ക്ക, കുക്കിംഗ് ഓയിൽ,

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് പച്ചരി, മുക്കാൽ കപ്പ് ഉഴുന്നു പരിപ്പ് എന്നിവ നന്നായി കഴുകി 4 മണിക്കൂർ കുതിരാൻ വയ്ക്കുക. ശേഷം നന്നായി അരച്ച് ഇഡലി മാവിന്റെ പരുവത്തിലാക്കുക. ഒരു തേങ്ങയുടെ പാൽ മുഴുവനും എടുക്കുക. അതിലേക്ക് അഞ്ച് സ്പൂൺ പഞ്ചസാരയും ഒരു നുള്ള് ഉപ്പും, മൂന്ന് ഏലയ്ക്ക് പൊടിച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

കുക്കിംഗ് ഒായിൽ ചൂടാക്കിയ ശേഷം മാവ് ഒരു സ്പൂൺ ഉപയോഗിച്ച് കുഞ്ഞ് കുഞ്ഞ് ഉരുളകളാക്കി ഒഴിച്ച് വേവിക്കുക. ഗോൾഡൻ ബ്രൗൺ പരുവമാകുമ്പോൾ മാറ്റി വയ്ക്കുക.

ഒരു പാത്രത്തിലേക്ക് വറുത്തെടുത്ത അപ്പം എടുത്ത് അതിലേക്ക് നേരത്തെ തയ്യാറാക്കിയ തേങ്ങാപ്പാൽ ഒഴിച്ച് വച്ച് പത്ത് മിനിറ്റ് വച്ച ശേഷം കഴിക്കാം.

 

Tags: PALAPPAM
Share5
Tweet
Send
Share

Latest stories from this section

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിൽ പൊട്ടിത്തെറി; സിപിഐ മന്ത്രിമാരെ പിൻവലിക്കും…!?

രണ്ടാം പിണറായി സർക്കാരിനെതിരെ ബിനോയ് വിശ്വം! ‘സ്വന്തം ആളുകൾ വോട്ട് ചെയ്തില്ല, പാർട്ടിക്കാരെ സർക്കാർ ഗൗനിച്ചില്ല’; മുന്നണിയിൽ വൻ പുകച്ചിൽ!

140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വർഷത്തോളം വെട്ടിക്കുറച്ച് കാണിച്ചു; ശരാശരി ബിൽ 2,000, ജീവനക്കാരൻ മാറിയപ്പോൾ 35,000 രൂപയായി; കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു

പവർകട്ട് ഭീഷണിയിൽ വീണ്ടും കേരളം! ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി; രാത്രിയിൽ ജാഗ്രത വേണം

Latest News

‘ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരുക’ ; പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

‘വായ് അടച്ചിരിക്ക്’ എന്ന് മമത ആക്രോശിച്ചു; അഭിഷേകിനെ വിമർശിക്കരുതെന്ന് പറഞ്ഞു; തൃണമൂലിനെ പിളർത്തിയത് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന യോഗം

അസമിലും സ്ഥാനാർത്ഥിയെ പിൻവലിച്ച് തൃണമൂൽ കോൺഗ്രസ് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിലുള്ള പ്രതിഷേധം

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies