പാലാരിവട്ടം പാലം അഴിമതി കേസ്: വി കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നിലവില്‍ വിജിലന്‍സ് കസ്റ്റഡിയിലാണുള്ളത്. തന്റെ ആരോഗ്യ ...