ഇസ്രായേലിനെ ചൊറിഞ്ഞ് പലസ്തീൻ ഭീകരർ; മൂന്ന് ബസുകളിൽ സ്‌ഫോടനം; കർശന നടപടിയ്ക്ക് നിർദ്ദേശം നൽകി സർക്കാർ
ജെറുസലേം: തുടർ സ്‌ഫോടനങ്ങൾക്ക് പിന്നാലെ പലസ്തീൻ ഭീകര സംഘടനകൾക്കെതിരെ നീക്കങ്ങൾ ശക്തമാക്കി ഇസ്രായേൽ. അഭയാർത്ഥി ക്യാമ്പുകളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കി. ഇന്നലെ രാത്രിയോടെയാണ് ഇസ്രായേലിലെ ബാട്ട് യാമിൽ ...