‘നെതന്യാഹു യുദ്ധ കുറ്റവാളി, വിചാരണ കൂടാതെ വെടി വച്ച് കൊല്ലണം’; പലസ്തീന്‍ അനുകൂല റാലിയില്‍ വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് എംപി രാജ് മോഹന്‍ ഉണ്ണിത്താന്‍
കോഴിക്കോട് : ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്നും വിചാരണ കൂടാതെ വെടിവച്ചു കൊല്ലണമെന്ന പരാമര്‍ശവുമായി കോണ്‍ഗ്രസ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാസര്‍കോട് നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ ...