ക്ലാസിലെ ബഞ്ചില്‍ എസ്എഫ്‌ഐക്കെതിരെ കുറിപ്പെഴുതി, കെഎസ്‌യു വനിതാനേതാവിന്റെ പല്ലടിച്ച് കൊഴിച്ചു, നിരവധി പേര്‍ക്ക് പരിക്ക്,
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസിലെ ലോകോളേജില്‍ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘര്‍ഷം. അക്രമത്തില്‍ കെ.എസ്.യു. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയും പാലയാട് കാമ്പസ് യൂണിറ്റ് സെക്രട്ടറിയുമായ സോഫിയ അടക്കം ഒന്‍പതുപേര്‍ക്ക് ...