ഗാസയിൽ വ്യോമാക്രമണം; ഇസ്ലാമിക് ജിഹാദ് കമാൻഡറുടെ തല തകർത്ത് ഇസ്രായേൽ
ടെൽ അവീവ്: ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഭീകര കമാൻഡറെ വധിച്ച് ഇസ്രായേൽ. പാലസ്തീൻ ഇസ്ലാമിക് ജിഹാദ് കമാൻഡർ അലി ഖാലിയാണ് കൊല്ലപ്പെട്ടത്. വ്യോമാക്രമണത്തിൽ 24 പലസ്തീനികളും കൊല്ലപ്പെട്ടു. ...