ഈ ഇന്ത്യൻ നഗരത്തിൽ നോൺവെജ് ഭക്ഷണം കിട്ടില്ല; നിരോധനം കാരണം വെജിറ്റേറിയൻ ഹോട്ടലുകൾ ചാകര പോലെ
നോൺവെജിറ്റേറിയൻ ഭക്ഷണങ്ങൾക്ക് നിരോധനമേർപ്പെടുത്തിയ ഒരു നഗരമുണ്ട്. അതും ഇന്ത്യയിൽ. ലോകത്തിൽ വച്ച് തന്നെ ഇത്തരത്തിൽ നോൺ വെജ് ഭക്ഷണത്തിന് വിലക്കേർപ്പെടുത്തുന്ന ആദ്യ നഗരം ഇന്ത്യയിലാണ്. ഗുജറാത്തിലെ ഭാവ്‌നഗർ ...