പാലിത്താന; അറിയാം ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരത്തിന്റെ വിശേഷങ്ങൾ (വീഡിയോ)
ലോകത്തിലെ ആദ്യത്തെ വെജിറ്റേറിയൻ നഗരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതങ്ങ് സ്വിറ്റ്സർലൻഡിലോ അന്‍റാർട്ടിക്കയിലോ ഒക്കെയാണെന്നു കരുതിയാൽ തെറ്റി. നമ്മുടെ ഇന്ത്യയിൽ തന്നെ, ഗുജറാത്തിലെ പാലിത്താന. ജൈനമത വിശ്വാസികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ...