നാരീശക്തി വാഗ്ദാനം മാത്രമല്ല പ്രവൃത്തിയിലും; ഗോവയിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് മത്സരത്തിന് ആദ്യമായി ഒരു സ്ത്രീയും; പല്ലവി ഡെംപോയെക്കുറിച്ചറിയാം
പനാജി: ഗോവയിൽ ചരിത്രം കുറിക്കാനൊരുങ്ങി പല്ലവി ഡെംപോയെന്ന യുവതി. ഗോവയുടെ ചരിത്രത്തിലെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥിയാണ് പല്ലവി. ബിജെപിയാണ് പല്ലവിയെ മത്സരരംഗത്തിറക്കിയിരിക്കുന്നത്.ഇന്നലെ പുറത്തുവിട്ട 111 സ്ഥാനാർത്ഥികളുടെ പട്ടികയിലാണ് ...








