വീടിനുള്ളിലെ വായു ശുദ്ധീകരിക്കാന്‍ ഈ ഒരു ചെടി മതി, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പലതരം ഇന്‍ഡോര്‍ സസ്യങ്ങള്‍ നമ്മള്‍ വീടിനുള്ളില്‍ വളര്‍ത്താറുണ്ട്. മികച്ച വായു നല്‍കുന്നതും വില കൊണ്ട് കീശ കീറാത്തതും എന്നാല്‍ നല്ല ഭംഗിയുള്ളതുമായ ഒരു ഇന്‍ഡോര്‍ സസ്യത്തെക്കുറിച്ചറിയാം ...








