ഇനിയും ജനങ്ങൾ മരിച്ച് വീഴുന്നത് കാണാൻ വയ്യ; 19 ലക്ഷം പനമരങ്ങൾ വച്ച് പിടിപ്പിക്കാനൊരുങ്ങി സർക്കാർ
സംസ്ഥാനത്തൊട്ടാകെ, 19 ലക്ഷം ഇന്തപ്പനകൾ വച്ചുപിടിക്കാനൊരുങ്ങി ഒഡീഷ സർക്കാർ. ഇടിമിന്നൽ മൂലമുള്ള മരണങ്ങൾ തടയുന്നതിന് വേണ്ടിയാണ് ഒഡീഷ സർക്കാരിന്റെ ഈ തീരുമാനം. എങ്ങനെയാണ് ഇന്തപ്പനകൾ മിന്നലിനെ പ്രതിരോധിക്കുന്നതെന്നല്ലേ.. ...