പ്രകോപനം ഉണ്ടാക്കിയത് മനപ്പൂർവ്വം; ആക്രമിച്ചത് കൊലപ്പെടുത്താൻ; വണ്ടിപ്പെരിയാർ സംഭവത്തിൽ പ്രതി റിമാൻഡിൽ
ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചത് കൊലപ്പെടുത്താൻ. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രതി പാൽരാജിനെ കോടതി റിമാൻഡ് ...