പാലുണ്ണി കാൻസറാകുമോ? ഈ മാറ്റങ്ങൾ ശ്രദ്ധിക്കാറുണ്ടോ? എങ്ങനെ അഞ്ച് പൈസ ചിലവില്ലാതെ നീക്കം ചെയ്യാം?
പാലുണ്ണി അഥവാ സ്‌കിൻ ടാഗ് പലരെയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. കാണാൻ കുഞ്ഞനാണെങ്കിലും ചർമ്മത്തിന് മുകളിൽ ചുറ്റും വെളുത്ത നിറത്തിലും ഇരുണ്ട നിറത്തിലും ചുവപ്പുനിറത്തിലും വരുന്ന ഇവ അസ്വസ്ഥത ...