Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പാലുണ്ണി കാൻസറാകുമോ? ഈ മാറ്റങ്ങൾ ശ്രദ്ധിക്കാറുണ്ടോ? എങ്ങനെ അഞ്ച് പൈസ ചിലവില്ലാതെ നീക്കം ചെയ്യാം?

by Brave India Desk
Nov 6, 2024, 12:32 pm IST
in Kerala, Health, Science
Share on Facebook
Tweet
WhatsAppTelegram

പാലുണ്ണി അഥവാ സ്‌കിൻ ടാഗ് പലരെയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. കാണാൻ കുഞ്ഞനാണെങ്കിലും ചർമ്മത്തിന് മുകളിൽ ചുറ്റും വെളുത്ത നിറത്തിലും ഇരുണ്ട നിറത്തിലും ചുവപ്പുനിറത്തിലും വരുന്ന ഇവ അസ്വസ്ഥത സൃഷ്ടിക്കുന്നു. ആക്രോകോർഡോൺസ് എന്നാണിത് അറിയപ്പെടുന്നത്. ചർമ്മസംബന്ധിയായ ഇത് സാധാരണയായി 1-2 സെന്റീമീറ്റർ വരെ മാത്രമേ വളരുകയുള്ളൂ.ചർമ്മത്തിൽ ഈർപ്പവും ഉരസലും ഉള്ള ഭാഗത്താണ് സാധാരണയായി പാലുണ്ണി കണ്ടുവരുന്നത്. കൺപീലികൾക്ക് മുകളിൽ,കഴുത്തിൽ,കക്ഷത്തിൽ,മാറിടങ്ങൾക്ക് താഴെ,സ്വകാര്യഭാഗത്ത് എന്നിവടങ്ങളിലും പാലുണ്ണി കണ്ടുവരാറുണ്ട്. സ്ത്രീകൾക്കാണ് പുരുഷന്മാരേക്കാൾ പാലുണ്ണികൾ വരാറുള്ളത്.

പാലുണ്ണി കാൻസറാകുമോ എന്ന സംശയമാണ് പലർക്കും ഉള്ളത്. ചർമ്മത്തിൽ നിന്നും തൂങ്ങി നിൽക്കുന്ന ചെറുവളർച്ചകളാണ് ആക്രോകോർഡോൺസ് അഥവാ ക്യൂട്ടേനിയൻസ് പാപ്പിലോമ എന്ന് വിളിക്കുന്ന പാലുണ്ണി. ഇത് ഉണ്ടാകാനുള്ള കാരണം ഇന്നും വ്യക്തമല്ല. പ്രായമാകൽ,പാരമ്പര്യം,പൊണ്ണത്തടി,പ്രമേഹം എന്നീ സാഹചര്യങ്ങളിൽ പാലുണ്ണി ഉണ്ടാകാറുണ്ട്. അപൂർവമായി പാലുണ്ണി, അർബുദ വളർച്ചയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പലപ്പോഴും ഇവ അപകടകാരിയല്ല. എന്നാൽ പാലുണ്ണിയിൽ സംശയകരമായ മാറ്റങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഒരു ചർമ്മരോഗവിദഗ്ധനെ കാണിക്കണം. പാലുണ്ണിയുടെ ആകൃതിയിൽ വ്യത്യാസമോ വളർച്ചയോ കണ്ടാലോ പാലുണ്ണിയുടെ നിറം ഇരുണ്ടതാകുകയോ ഇളം നിറമാകുകയോ ചെയ്താൽ,പാലുണ്ണിയിൽ നിന്ന് പെട്ടെന്നോ ഇടയ്ക്കിടെയോ രക്തം വന്നാൽ,വേദനയുണ്ടായാൽ,പാലുണ്ണി വളർന്ന് വലുപ്പം കൂടിയാലോ സമയം വൈകിക്കാതെ ചർമ്മരോഗവിദഗ്ധനെ കാണണം.

Stories you may like

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

പാലുണ്ണി അസ്വസ്ഥത സൃഷ്ടിക്കുകയാണെങ്കിൽ അവയെ നീക്കം ചെയ്യാൻ മാർഗങ്ങളുണ്ട്. പാലുണ്ണിയെ ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് മരപ്പിക്കുന്ന ക്രൈറ്റോതെറാപ്പി,സർജറിയിലൂടെ നീക്കം ചെയ്യുക,ചുവടിൽ കെട്ടിട്ടുകൊടുക്കുക എന്നീ മാർഗങ്ങളെല്ലാം സ്വീകരിക്കാം. ഒരു പഞ്ഞി അൽപം ആപ്പിൾ സിഡെർ വിനഗറിൽ മുക്കി പാലുണ്ണിയ്ക്കു മുകളിൽ വയ്ക്കുക. ഇത് അരമണിക്കൂർ കഴിഞ്ഞു മാറ്റണം. ഇത് പല തവണ അടുപ്പിച്ചു കുറേനാൾ ചെയ്യുക.പഴത്തൊലി അരച്ചതും ടീ ട്രീ ഓയിലും കലർത്തി ഇതിനു മുകളിൽ വച്ചു കെട്ടാം. അല്ലെങ്കിൽ ഓയിൽ പഴത്തൊലിയിൽ പുരട്ടി ഉൾഭാഗം പാലുണ്ണിയ്ക്കു മുകളിൽ വരത്തക്ക വിധം വച്ച് ബാൻഡേഡ് ഒട്ടിയ്ക്കുക

ഒരു മുടിനാരോ കനം കുറഞ്ഞ നൂലോ എടുക്കുക. പാലുണ്ണിയുടെ തണ്ടുപോലുള്ള ഭാഗത്ത് ഇത് മൂന്നുതവണ ചുറ്റിക്കെട്ടുക,മുറുകെ കെട്ടുക, ഇങ്ങനെ ചെയ്യുമ്പോൾ പാലുണ്ണിയിലേക്കുള്ള ഓക്‌സിജൻ പ്രവാഹം തടസ്സപ്പെടുന്നു. ഇതുവഴി ഇതിന്റെ ജീവൻ നഷ്ടപ്പെടുന്നു. രണ്ടുമൂന്നു ദിവസം ഈ കെട്ട് അതോ പോലെ വച്ചാൽ പാലുണ്ണി കൊഴിഞ്ഞുപോകും.

Tags: Skin CancerSKINPalunni
Share4
Tweet
SendShare

Latest stories from this section

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Discussion about this post

Latest News

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

സിനിമയ്ക്കും ഷോപ്പിംഗിനും ആളെ തരാം!’; ഇൻസ്റ്റയിലെയും ടെലഗ്രാമിലെയും ‘റെന്റ് ബോയ്ഫ്രണ്ട്’ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്!

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മൂന്നാം ഭാഷാ നയത്തിൽ വീഴ്ച: സി.ബി.എസ്.ഇക്കെതിരെ പാർലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies