pamba dam

പമ്പ ഡാമിൽ റെഡ് അലർട്ട്; ശബരിമല തീർത്ഥാടനം നിരോധിച്ച് കളക്ടറുടെ ഉത്തരവ്

പമ്പ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ ശനിയാഴ്ച ശബരിമല തീർത്ഥാടനം നിരോധിച്ച് പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ്. പമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് ...

പമ്പ ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു ; ഇടുക്കി അണക്കെട്ട് രാവിലെ പതിനൊന്നിന് തുറക്കും

ഇടുക്കി: പരമാവധി സംഭരണശേഷിയിലെത്തിയ പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു. പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 25 മുതല്‍ 50 ക്യൂമെക്സ് വെള്ളം ...

പമ്പാ ഡാം തുറന്നു: ആലപ്പുഴയില്‍ റെഡ് അലര്‍ട്ട്, കുട്ടനാട്ടില്‍ വൻ കൃഷി നാശം

ആലപ്പുഴ: പമ്പാ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്പാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂര്‍, മാവേലിക്കര, കുട്ടനാട്, കാര്‍ത്തികപ്പളളി താലൂക്ക് പരിധിയിലുളളവര്‍ ജാഗ്രത ...

പമ്പാ ഡാം ​തു​റ​ന്നേ​ക്കും; ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പു​റ​പ്പെ​ടു​വി​ച്ചു, ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റുടെ മു​ന്ന​റി​യി​പ്പ്

പ​ത്ത​നം​തി​ട്ട: മഴ ശ​ക്ത​മാ​യതിനെ തു​ട​ര്‍​ന്ന് പമ്പാ ഡാ​മി​ലേ​ക്ക് ശ​ക്ത​മാ​യ നീ​രൊ​ഴു​ക്ക്. ഇ​വി​ടെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തിേ​നേ​ത്തു​ട​ര്‍​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 983.05 മീ​റ്റ​ര്‍ ആ​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist