Friday, January 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പമ്പ ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു ; ഇടുക്കി അണക്കെട്ട് രാവിലെ പതിനൊന്നിന് തുറക്കും

by Brave India Desk
Oct 19, 2021, 07:51 am IST
in Kerala
Share on FacebookTweetWhatsAppTelegram

ഇടുക്കി: പരമാവധി സംഭരണശേഷിയിലെത്തിയ പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു. പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 25 മുതല്‍ 50 ക്യൂമെക്സ് വെള്ളം വരെ ഒഴുകി എത്തുമ്പോൾ പമ്പ നദിയില്‍ വെള്ളം 10 സെന്റീമീറ്റര്‍ വരെ ഉയരും.

എന്നാൽ ആശങ്ക വേണ്ടെന്നും, പമ്പ നദിയില്‍ 10 സെന്റീമീറ്ററില്‍ കൂടുതല്‍ ജലം ഉയരില്ലെന്ന് ഉറപ്പാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 986.33 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.

Stories you may like

‘കാസർകോട് വൈകാരികമായി കർണാടകയുടേതാണ്’ ; മലയാളം ഭാഷാ ബിൽ പിൻവലിക്കണമെന്ന് പിണറായി വിജയനോട് സിദ്ധരാമയ്യ

ആണുങ്ങൾ എപ്പോഴാണ് ബലാത്സംഗം ചെയ്യുകയെന്ന് അറിയില്ല; എല്ലാവരെയും ജയിലിലടയ്ക്കണോ?”; സുപ്രീം കോടതിയോട് ചോദ്യവുമായി ദിവ്യ സ്പന്ദന

ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇടമലയാറില്‍ നിന്നുള്ള വെള്ളം എട്ടുമണിയോടെ ഭൂതത്താന്‍കെട്ടിലെത്തും. 2018 ആഗസ്റ്റിലാണ് ഇതിനുമുന്‍പ് ഇടമലയാര്‍ ഡാം തുറന്നത്.

ഇടുക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ പതിനൊന്നിന് ഉയര്‍ത്തും. സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. നാല് മണിയോടെ വെള്ളം ആലുവ, കാലടി മേഖലയിലെത്തും. 2403 അടിയാണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി. ഇതിന് മുമ്പ് മഹാപ്രളയത്തെ തുടര്‍ന്ന് 2018 ആഗസ്റ്റിലാണ് ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാം തുറന്നത്. അന്ന് അഞ്ച് ഷട്ടറുകളും ആഴ്ചകളോളം തുറന്നിരുന്നു.

Tags: idukki damIdamalayar DamKerala damspamba dam
Share6TweetSendShare

Latest stories from this section

 ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ല,ഇനി ബിജെപിയുടെ ശബ്ദമാകും;റെജി ലൂക്കോസ്

 ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ല,ഇനി ബിജെപിയുടെ ശബ്ദമാകും;റെജി ലൂക്കോസ്

‘മലയാളം ഭാഷാ ബിൽ’ ഭരണഘടനാവിരുദ്ധം ; ബിൽ തള്ളണമെന്ന് കേരള ഗവർണറോട് കർണാടക

‘മലയാളം ഭാഷാ ബിൽ’ ഭരണഘടനാവിരുദ്ധം ; ബിൽ തള്ളണമെന്ന് കേരള ഗവർണറോട് കർണാടക

‘നന്ദി ബുധനൂർ’;ബുധനൂർ പഞ്ചായത്തിലെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ആദരിച്ച് കെ.സുരേന്ദ്രൻ

‘നന്ദി ബുധനൂർ’;ബുധനൂർ പഞ്ചായത്തിലെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ആദരിച്ച് കെ.സുരേന്ദ്രൻ

ഈ വർഷത്തെ ആദ്യ അതിതീവ്രന്യൂനമർദ്ദം: 48 മണിക്കൂർ നിർണായകം; ജാഗ്രതനിർദ്ദേശം

ഈ വർഷത്തെ ആദ്യ അതിതീവ്രന്യൂനമർദ്ദം: 48 മണിക്കൂർ നിർണായകം; ജാഗ്രതനിർദ്ദേശം

Discussion about this post

Latest News

ഇറാൻ പ്രതിഷേധക്കാരെ അടിച്ചമർത്താൻ ശ്രമിച്ചാൽ യുഎസിൽ നിന്നുള്ള കഠിനമായ ആക്രമണം ഉണ്ടാകും ; ഇറാൻ സർക്കാരിന് മുന്നറിയിപ്പുമായി ട്രംപ്

ഇറാൻ പ്രതിഷേധക്കാരെ അടിച്ചമർത്താൻ ശ്രമിച്ചാൽ യുഎസിൽ നിന്നുള്ള കഠിനമായ ആക്രമണം ഉണ്ടാകും ; ഇറാൻ സർക്കാരിന് മുന്നറിയിപ്പുമായി ട്രംപ്

അധികാരമൊഴിയാൻ ഖമേനി; വെനിസ്വേലയ്ക്ക് പിന്നാലെ ഇറാന്റെ വിധി കുറിക്കാൻ ട്രംപ്?

നാടുകടത്തപ്പെട്ട രാജകുമാരൻ്റെ റാലി ആഹ്വാനം:ഖമേനി വിരുദ്ധ പ്രക്ഷോഭം ശക്തം,ഇൻ്റർനെറ്റ് നിരോധനം…

സിഎസ്‌കെ പയ്യന്റെ മാജിക്ക്, രണ്ട് മെയിഡൻ ഓവറുകൾ; ടീമിന് അവിസ്മരണീയ ജയം

സിഎസ്‌കെ പയ്യന്റെ മാജിക്ക്, രണ്ട് മെയിഡൻ ഓവറുകൾ; ടീമിന് അവിസ്മരണീയ ജയം

‘കാസർകോട് വൈകാരികമായി കർണാടകയുടേതാണ്’ ; മലയാളം ഭാഷാ ബിൽ പിൻവലിക്കണമെന്ന് പിണറായി വിജയനോട് സിദ്ധരാമയ്യ

‘കാസർകോട് വൈകാരികമായി കർണാടകയുടേതാണ്’ ; മലയാളം ഭാഷാ ബിൽ പിൻവലിക്കണമെന്ന് പിണറായി വിജയനോട് സിദ്ധരാമയ്യ

പന്തിനും അയ്യർക്കും കിട്ടുന്ന തുക മതി പിഎസ്എൽ ടീമിനെ വാങ്ങാൻ, അമ്പരപ്പിക്കുന്ന കണക്കുകൾ

പന്തിനും അയ്യർക്കും കിട്ടുന്ന തുക മതി പിഎസ്എൽ ടീമിനെ വാങ്ങാൻ, അമ്പരപ്പിക്കുന്ന കണക്കുകൾ

‘ഇങ്ങോട്ട് വന്നാൽ നല്ല വെടി കൊള്ളും’ ; ഗ്രീൻലാൻഡ്‌ പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി ഡെന്മാർക്ക് പ്രധാനമന്ത്രി

‘ഇങ്ങോട്ട് വന്നാൽ നല്ല വെടി കൊള്ളും’ ; ഗ്രീൻലാൻഡ്‌ പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി ഡെന്മാർക്ക് പ്രധാനമന്ത്രി

ഹിസ്ബുള്ള ഉൾപ്പെടെയുള്ള സായുധ ഗ്രൂപ്പുകളെ നിരായുധീകരിക്കാനൊരുങ്ങി ലെബനൻ ; ആദ്യഘട്ടം പൂർത്തിയായതായി സ്ഥിരീകരണം

ഹിസ്ബുള്ള ഉൾപ്പെടെയുള്ള സായുധ ഗ്രൂപ്പുകളെ നിരായുധീകരിക്കാനൊരുങ്ങി ലെബനൻ ; ആദ്യഘട്ടം പൂർത്തിയായതായി സ്ഥിരീകരണം

‘ഞങ്ങൾ പണം കൊയ്യാൻ പോകുന്നു’ ; വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുമെന്ന് ട്രംപ്

‘ഞങ്ങൾ പണം കൊയ്യാൻ പോകുന്നു’ ; വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുമെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies