രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ് : ബിജെപി വിജയിച്ചത് 1,554 സീറ്റുകളിൽ, കോൺഗ്രസ്സിനെ പിന്നിലാക്കി കുതിക്കുന്നു
രാജസ്ഥാനിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്നിലാക്കി കുതിച്ച് ബിജെപി. വൈകീട്ട് 5.30 വരെയുള്ള കണക്കുകളനുസരിച്ച് സംസ്ഥാനത്തെ 4,371 പഞ്ചായത്ത് സമിതി സീറ്റുകളിൽ 1,554 എണ്ണത്തിലാണ് ബിജെപി വിജയിച്ചത്. ...