പന്തളത്തെ ബിജെപിയുടെ മുന്നേറ്റം; ഹൈന്ദവ സമുദായങ്ങൾ ഒന്നിച്ചത് മനസ്സിലാക്കിയില്ലെന്ന പേരിൽ സിപിഎം ഏരിയ സെക്രട്ടറിയെ മാറ്റി
പന്തളം: പന്തളം നഗരസഭയില്‍ ബിജെപി നടത്തിയത് വലിയ മുന്നേറ്റമെന്ന് സിപിഎം വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് കടുത്ത നടപടിയുമായി സിപിഎം. പന്തളം ഏരിയ സെക്രട്ടറി ഇ.ഫസലിനെ തത്സ്ഥാനത്ത് നിന്ന് മാറ്റി. ...