ശബരിമല പ്രക്ഷോഭ വേദിയായ തെക്കന്‍ കേരളത്തില്‍ സിപിഎമ്മിന് തിരിച്ചടി: പത്തനംതിട്ടയും പന്തളത്തും തോല്‍വി, ആലപ്പുഴയില്‍ രണ്ട് സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി
ശബരിമല വിഷയത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തെക്കന്‍ കേരളത്തില്‍ സിപിഎമ്മിന് തിരിച്ചടി. പത്തനംതിട്ട, കൊല്ലം, തിരുവന്തപുരം, ആലപ്പുഴ ഇടുക്കി, ജില്ലകളില്‍ നടന് ഉപതെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിനും ഇടത് ...