“ചര്‍ച്ചയ്ക്ക് തയ്യാറെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വാഗതാര്‍ഹം”: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വഗാതാര്‍ഹമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. രമ്യമായ രീതിയില്‍ പ്രശ്‌നം പരിഹരിക്കണമെന്ന് തന്നെയാണ് ...