ഒരുമിച്ച് കുളിക്കാത്തതിന് പിണക്കം,മീൻ കറിയ്ക്ക് പുളിയില്ലേൽ ഇടി; പന്തീരാങ്കാവ് സംഭവം; യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്
കോഴിക്കോട്; പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയുടെ പരാതിയിൽ ഭർത്താവ് രാഹുലിനെതിരെ പന്തീരാങ്കാവ് പോലീസ് കേസെടുത്തു. രാഹുൽ മർദനമേറ്റതായി കാണിച്ച് യുവതി നൽകിയ പരാതിയിലാണ് നടപടി. ഗാർഹിക പീഡനക്കേസ് ...