പന്തീരാങ്കാവ് കേസ്; ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണ; ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്ന് രാഹുൽ
എറണാകുളം: ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും അത് പരിഹരിച്ചെന്നും പന്തീരാങ്കാവ് കേസ് പ്രതി രാഹുൽ പി ഗോപാൽ. കേസിൽ എഫ്‌എൊറ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയിൽ ഹർജി ...