സംഗീതസംവിധായകനും സന്തൂര്‍ വിദഗ്ധനുമായിരുന്ന പണ്ഡിറ്റ് ശിവ്‌കുമാര്‍ ശര്‍മ അന്തരിച്ചു
മുംബൈ : സംഗീതസംവിധായകനും സന്തൂര്‍ വിദഗ്ധനുമായിരുന്ന പണ്ഡിറ്റ് ശിവ്‌കുമാര്‍ ശര്‍മ(84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആറുമാസമായി കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരന്നു. ...