വീടിനു കല്ലെറിഞ്ഞും, വാതിലിൽ ചവിട്ടിയും നിരന്തരം ഭീഷണി; യുകെയിൽ ഹിന്ദു ദമ്പതികൾക്ക് നേരെ വംശീയ ആക്രമണം
ബർമിംഗ്ഹാം; യുകെയിൽ ഹിന്ദു ദമ്പതികൾക്ക് നേരെ വംശീയ ആക്രമണം. ഹൈദരാബാദിൽ നിന്നുള്ള രമണാ നഗുമല്ലി, രാധികാ കുൽക്കർണി ദമ്പതികളാണ് നിരന്തരമായ വംശീയ ആക്രമണത്തിന് ഇരകളായത്. ഐടി ജീവനക്കാരാണ് ...