ഹിന്ദുക്കൾ സമ്പന്നമാക്കിയ കാനഡയെ ഖാലിസ്ഥാനികൾ മലിനമാക്കി; കനേഡിയൻ എംപി ചന്ദ്ര ആര്യ
ഒട്ടാവ: ഹിന്ദുക്കൾ സമ്പന്നമാക്കിയ കാനഡയെ ഖാലിസ്ഥാനി ഭീകരർ മലിനമാക്കിയെന്ന് തുറന്നടിച്ച് ഇന്ത്യൻ വംശജനായ കനേഡിയൻ എംപി ചന്ദ്ര ആര്യ.ഇന്ന് ഈ രാജ്യത്ത് ലഭിക്കുന്ന സ്വാതന്ത്ര്യത്തെ ഖാലിസ്ഥാനികൾ ദുരുപയോഗം ...