പന്ന്യന്റെ കൈവശം 3000 രൂപമാത്രം,വരുമാനമാർഗം എംപി പെൻഷൻ ; നാമനിർദ്ദേശപത്രികയ്‌ക്കൊപ്പം സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി എൽഡിഎഫ് സ്ഥാനാർത്ഥി
തിരുവനന്തപുരം; തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ കൈവശമുള്ളത് 3000 രൂപ. ബാങ്കിൽ 59,729 രൂപയുണ്ട്. ആകെ തുക 62,729 രൂപ. നാമനിർദേശപത്രികയുടെ ഒപ്പം സമർപ്പിച്ച സ്വത്തുവിവരങ്ങളിലാണിതുള്ളത്. ...