പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്; അന്വേഷണം എന്‍ഐഎയ്ക്ക്
തിരുവനന്തപുരം: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. അറസ്റ്റിലായ അലന് ഷുഹൈബിന്റെയും താഹ ഫസലും റിമാന്‍ഡിലാണ്. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലിനു പിന്നാലെയാണ് മാവോയിസ്റ്റ് ...