‘രാഹുല്‍ സൈക്കോപാത്തെന്ന് പെണ്‍കുട്ടിയുടെ പിതാവ്, ആ വീഡിയോ എഴുതിനല്‍കിയത് ‘; പന്തീരാങ്കാവ് പീഡനക്കേസ് പുനഃരുജ്ജീവിപ്പിക്കാന്‍ നിയമോപദേശം തേടും
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പുനഃരുജ്ജീവിപ്പിക്കാന്‍ നിയമോപദേശം തേടാനൊരുങ്ങി പൊലീസ്. കേസ് തീര്‍പ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് പെണ്‍കുട്ടിയുടെ കുടുംബം കോടതിയെ സമീപിക്കും. മകള്‍ക്ക് നേരിട്ടത് ...