പപ്പായ ആരോഗ്യത്തിന് സൂപ്പറാണ്; എന്നാൽ പപ്പായയ്‌ക്കൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക
നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശത്തും ആവശ്യക്കാരേറെയുള്ള ഒരു ഫലമാണ് പപ്പായ .പാകമായാൽ മഞ്ഞ, ചുമപ്പ് നിറത്തിലുള്ള വിവിധതരം പപ്പായകൾ നാട്ടിൽ ഇന്ന് സുലഭമാണ്.വിറ്റാമിൻ എ, സി, പൊട്ടാസ്യം, ...