‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!
കൊച്ചി: എണ്ണയിലിടുമ്പോൾ വലിയ കുമിളകളോടെ പൊങ്ങിപ്പൊട്ടുന്ന കേരളത്തിന്റെ തനത് പപ്പടത്തിന്റെ സവിശേഷത ഇനി പഴങ്കഥയായേക്കും. ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ...









