കുംഭമേള ഇഫക്ട്; കുരമുളകിന് വൻ ഡിമാൻറ്, രാജ്യത്തെ വൻകിട സ്റ്റോക്കിസ്റ്റുകളുടെ ഗോഡൗണുകൾ പലതും ശൂന്യാവസ്ഥയിലേക്കു നീങ്ങി
ആഗോള വിപണിയിൽ കുതിച്ചു ചാട്ടവുമായി കുരുമുളക്. കുംഭ മേള ആഘോഷമായി മാറിയപ്പോൾ ഉത്തേരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കുരുമുളകിന് ആവശ്യക്കാർ വർദ്ധിച്ചു. ഇതോടെ വ്യാപാര രംഗം ചൂടുപിടിക്കാൻ അവസരം ...