നിയന്ത്രണരേഖയിൽ കൊല്ലപ്പെട്ടത് ലഷ്കർ ഇ ത്വയ്ബ അംഗങ്ങൾ : ഭീകരരുടെ പക്കൽ നിന്നും പാക് നിർമ്മിത ഭക്ഷ്യവസ്തുക്കൾ കണ്ടെടുത്തു
നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന പോരാട്ടത്തിൽ കൊല്ലപ്പെട്ടത് ലഷ്കർ-ഇ-ത്വയിബ അംഗങ്ങളെന്ന് സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തി.ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും മികച്ച പോരാളികളായ പാരാ ട്രൂപ്പർ സ്പെഷ്യൽ ഫോഴ്സാണ് അഞ്ച് ...








