ഗാസയിൽ എയർഡ്രോപ്പ് വഴിയുള്ള ഭക്ഷണ വിതരണത്തിനിടെ ദുരന്തം; പാക്കറ്റുകൾ ദേഹത്ത് പതിച്ച് 5 പേർക്ക് ദാരുണാന്ത്യം
ഗാസ: ആകാശമാർഗം ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ സഹായപാക്കറ്റ് പെട്ടികൾ ദേഹത്ത് വീണ് ഗാസയിൽ അഞ്ച് മരണം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാരച്യൂട്ടിന് തകരാർ സംഭവിച്ച് വിടരാത്തതിനെ ...