‘റോ’ തലവൻ പരാഗ് ജെയിനിന് സുരക്ഷാ സെക്രട്ടറിയുടെ അധിക ചുമതല ; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സിസിഎസ് യോഗത്തിൽ നിർണായക തീരുമാനങ്ങൾ
ന്യൂഡൽഹി : ഭൂട്ടാനിലെ ഔദ്യോഗിക സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സുരക്ഷാ അവലോകനയോഗം വിളിച്ചുചേർത്തു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന സുരക്ഷാ ...









