ബോട്ടുകൾ കൂട്ടിമുട്ടി; പാരാസെയിലിംഗ് ബലൂണുമായി വിനോദസഞ്ചാരി കടലിൽ വീണു; സംഭവം കോവളത്ത്
തിരുവനന്തപുരം: കോവളം ബീച്ചിൽ ബോട്ടുകൾ കൂട്ടിമുട്ടി അപകടം. ബോട്ടുകൾ കൂട്ടിയിടിച്ചതിന് പിന്നാലെ പാരാസെയിലിംഗ് ബലൂണുമായി വിനോദസഞ്ചാരിയായ യുവാവ് കടലിൽ പതിച്ചു. ബോട്ടിലുണ്ടായിരുന്നവർ ഉടനെ തന്നെ ഇയാളെ കരയ്‌ക്കെത്തിച്ചതിനാൽ ...