മരിച്ചാണ് ജീവിക്കുന്നത്; മോനില്ലാതെ ജീവിക്കാൻ പറ്റണില്ല; ഷാരോണിന്റെ മരണത്തിൽ നീതി കാത്ത് ഷാരോണിന്റെ കുടുംബം
തിരുവനന്തപുരം: കേരളക്കരയാകെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിൽ വിധി ഇന്ന്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധി ...