പാറശാല ഷാരോൺ വധക്കേസ്: തെളിവെടുപ്പ് പൂർത്തിയായി; വിസ്തരിച്ചത് 95 ഓളം സാക്ഷികളെ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും, രണ്ടാം പ്രതി അമ്മയായ സിന്ധുവിനും, മൂന്നാം പ്രതി അമ്മാവൻ നിർമ്മല ...