വിവാഹവാഗ്ദാനം നൽകി പീഡനം; മുങ്ങാൻ ശ്രമിച്ച കോൺഗ്രസ് കൗൺസിലർ വിമാനത്താവളത്തിൽ പിടിയിൽ
കൊല്ലം: വിവാഹവാഗ്ദാനം നൽകി പട്ടികജാതി യുവതിയെ പീഡിപ്പിച്ച കേസിൽ പരവൂർ നഗരസഭാ കൗൺസിലറെ അറസ്റ്റ് ചെയ്ത് പോലീസ്. പെരുമ്പുഴ വാർഡ് കൗൺസിലറും കോൺഗ്രസ് അംഗവുമായ കുറുമണ്ടൽ ബി.കടയിൽ ...