പാഴ്‌സലിലൂടെ വമ്പന്‍ പണി വരും, ഈ തട്ടിപ്പിനെ സൂക്ഷിക്കുക
രാജ്യത്ത് ഡിജിറ്റല്‍ തട്ടിപ്പുകള്‍ ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ് നൂതനവും വ്യത്യസ്തവുമായ രീതികളിലാണ് ഇപ്പോള്‍ ആളുകളില്‍ നിന്നും പണം തട്ടാന്‍ ഉപയോഗിക്കുന്നത്. ഇപ്പോഴിതാ പുതിയ പാഴ്സല്‍ തട്ടിപ്പിനെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് ...