ഒന്ന് മാറിചിന്തിക്കൂ…സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാകിസ്താൻ എഴുതിയത് നാല് കത്തുകൾ
ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് നിർത്തിവച്ച സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ, ഇന്ത്യയ്ക്ക് നാല് തവണ കത്തെഴുതിയതായി റിപ്പോർട്ടുകൾ. പാക് ജലവിഭവ മന്ത്രാലയം ...