അമേരിക്കയില്‍ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ മനോഹര്‍ പരീക്കര്‍ ആദ്യമെത്തിയത് മഹാലക്ഷ്മി ക്ഷേത്ര ദര്‍ശനത്തിന്
പനാജി: അമേരിക്കയിലെ വിദഗ്ധ ചികിത്സയ്ക്കുശേഷം ഗോവയില്‍ തിരിച്ചെത്തിയ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആദ്യമെത്തിയത് പാനാജിയിലെ മഹാലക്ഷ്മി ക്ഷേത്രദര്‍ശനത്തിന്. അതിനുശേഷമാണ് അദ്ദേഹം ഔദ്യോഗിക ചുമതലകളിലേക്ക് കടന്നത്. കഴിഞ്ഞ ...