മോദി – മെലോണി ‘മെലഡി’ ട്രെൻഡ്; ഓഹരി വിപണിയിൽ പാർലെ ഇൻഡസ്ട്രീസിന് 5 ശതമാനം കുതിപ്പ്, പക്ഷേ നിക്ഷേപകർക്ക് പറ്റിയ അമളി ഇതാണ്!
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള 'മെലോഡി' (Melodi) കെമിസ്ട്രിയും വൈറൽ വീഡിയോയും ഇന്ത്യൻ ഓഹരി വിപണിയിലും വൻ ചലനം സൃഷ്ടിക്കുന്നു. ...








