തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; ഇനി 50,000 രൂപയിൽ കൂടുതൽ പണമായി കയ്യിൽ കൊണ്ട് നടക്കുന്നവർ സൂക്ഷിക്കുക ; പരിശോധനകൾ സജീവമാക്കി ഫ്ലയിങ്ങ് സ്ക്വാഡ്
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ രാജ്യം എങ്ങും കർശന നിയന്ത്രണങ്ങളാണ് നടപ്പിൽ വന്നിരിക്കുന്നത്. ഫ്ലയിങ്ങ് സ്ക്വാഡ് അടക്കമുള്ളവർ പരിശോധനയുമായി വിവിധ ഇടങ്ങളിലും ഉണ്ട്. അതിനാൽ ...