ഫോട്ടോഷൂട്ടിന് വേണ്ടി മാത്രം ദരിദ്രരുടെ കുടിലുകളിൽ കയറുന്ന ചിലരുണ്ട്, അവർക്ക് രാഷ്ട്രപതിയുടെ ദരിദ്രരെ കുറിച്ചുള്ള പ്രസംഗം വിരസമായി തോന്നും : മോദി
ന്യൂഡൽഹി : പാർലമെന്റിലെ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോട്ടോഷൂട്ടിന് വേണ്ടി മാത്രം ദരിദ്രരുടെ കുടിലുകളിൽ കയറുന്ന ചില ...